1. volume

    ♪ വോള്യം
    src:ekkurupShare screenshot
    1. noun (നാമം)
    2. വാല്യം, ഖണ്ഡം, ഭാഗം, ഒരു ഭാഗം, ബൃഹദ്ഗ്രന്ഥം
    3. ശേഷി, വ്യാസം, ഉന്മാനം, കനം, ഉള്ളടക്കം
    4. അളവ്, പ്രമാണം, തുക, സംഖ്യ, അനുപാതം
    5. ശബ്ദം, ഒച്ച, ധ്വനി, നാദം, ഉച്ചത
  2. volume one

    ♪ വോള്യം വൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നാംവാള്യം
  3. speak volumes

    ♪ സ്പീക്ക് വോള്യംസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിന്താഗതി പ്രകടമാവുക
  4. omni volume

    ♪ ഓംനി വോള്യം
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ ഗ്രന്ഥകർത്താവിന്റെ നാടകങ്ങളും കഥകളും മറ്റും അടങ്ങിയ പുസ്തകം
  5. at high volume

    ♪ ആറ്റ് ഹൈ വോള്യം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉച്ചത്തിൽ, ഉറക്കെ, ഒറക്കെ, ഉറച്ച്, ഉറക്കനെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക