1. voluntariness

    ♪ വോളണ്ടറിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വേച്ഛാനുസാരം
  2. voluntary

    ♪ വോളണ്ടറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വേച്ഛാനുസാരമായ, ഐച്ഛികം, വെെഭാഷിക, സ്വന്തം ഇഷ്ടപ്രകാരമുള്ള, പരപ്രേരണകൂടാതുള്ള
    3. സ്വമേധയായുള്ള, വേതനമില്ലാത്ത, വെറുതെയുള്ള, സന്നദ്ധസേവനമായ, സന്നദ്ധസേവകനായ
  3. voluntary organization

    ♪ വോളണ്ടറി ഓർഗനൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസ്ഥാപനം, ധർമ്മശാല, ധർമ്മാലയം, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം, ലാഭലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക