അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
volunteer
♪ വോളണ്ടിയർ
src:ekkurup
noun (നാമം)
സന്നദ്ധൻ, പങ്കാളി, ഭാഗഭാക്ക്, സന്നദ്ധസേവകൻ, സ്വേച്ഛാസേവകൻ
verb (ക്രിയ)
സന്നദ്ധമാകുക, അർപ്പിക്കുക, നല്കുക, വച്ചുനീട്ടുക, ഏറ്റെടുക്കാമെന്നു പറയുക
സന്നദ്ധപ്രവർത്തനം ചെയ്യുക, സ്വന്തമനസ്സാലെ ചെയ്യുക, സ്വമേധയാ അർപ്പിക്കുക, സേവനം വാഗ്ദാനം ചെയ്യുക, സന്നദ്ധസേവനത്തിനു തയ്യാറാകുക
volunteer for
♪ വോളണ്ടിയർ ഫോർ
src:ekkurup
verb (ക്രിയ)
പേരുകൊടുക്കുക, ചേരുക, അംഗമാവുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
ചേരുക, അംഗമാകുക, പേരുകൊടുക്കുക, പട്ടാളത്തിൽ ചേരുക, യുദ്ധരംഗസേവനത്തിനു പേരുകൊടുക്കുക
volunteer one's services
♪ വോളണ്ടിയർ വൺസ് സേവീസ്
src:ekkurup
verb (ക്രിയ)
സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധ സേവനത്തിനു തയ്യാറാകുക, സ്വന്തമനസ്സാലെ ചെയ്യുക, ആവശ്യപ്പെടാതെ സേവനം അർപ്പിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക