1. voluptuary

    ♪ വൊളപ്ച്വറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐന്ദ്രിക, ഐന്ദ്രിയ, ഇന്ദ്രിയങ്ങളെ സംബന്ധിച്ച, ഭൗതിക, ഭോഗ
    3. ഭോഗാസക്തനായ, സുഖാസക്തനായ, ഭൗതികസുഖാസക്തിയുള്ള, സുഖമാണു ജീവിതലക്ഷ്യം എന്നുകരുതുന്ന, ഭോഗെെശ്വര്യങ്ങളിൽ അമിതാസക്തിയുള്ള
    4. വഷളനായ, ദുർമ്മർഗ്ഗിയായ, വിഷയാസക്തനായ, ദുർവൃത്തമായ, സദാചാരമില്ലാത്ത
    1. noun (നാമം)
    2. കാമാസക്തൻ, ദുർനടപ്പുകാരൻ, വിഷയലമ്പടൻ, കാമി, ധരൻ
    3. വിഷയാസക്തൻ, കാമാത്മാ, കാമാത്മാവ്, കാമി, വിഷയലംമ്പടൻ
    4. സുഖിമാൻ, സുഖലോലുപൻ, നല്ലഭക്ഷണവും നല്ലവീഞ്ഞും മറ്റുജീവിത സുഖസൗകര്യങ്ങളും ആസ്വദിച്ചു ജീവക്കുന്ന വ്യക്തി, ഐന്ദ്രിയകൻ, ഇന്ദ്രിയസുഖത്തിന് അടിമപ്പെട്ടവൻ
    5. വിഷയാസക്തൻ, വിഷയാത്മാവ്, കാമാത്മാ, കാമാത്മാവ്, കാമി
    6. ഭൗതികസുഖാസക്തൻ, സുഖലോലുപൻ, ഐന്ദ്രിയകൻ, ജീവിതം സുഖിക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവൻ, സുഖമാണു ജീവിതലക്ഷ്യം എന്നു കരുതുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക