1. floating voter

    ♪ ഫ്ലോട്ടിംഗ് വോട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരമായി ഒരേ രാഷ്ട്രീയ പാർട്ടിക്ക് വോട്ട് നല്കാത്ത വ്യക്തി
    3. വോട്ടു ചെയ്യുമോ എന്ൻ ഉറപ്പില്ലാത്ത ആൾ
    4. വോട്ടു ചെയ്യുമോ എന്ൻ നിർണ്ണയിക്കാനാകാത്ത വ്യക്തി
  2. a floating voter

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരു പാർട്ടിയ്ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആൾ
  3. voters

    ♪ വോട്ടേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതുജനം, ജനങ്ങൾ, ആളുകൾ, മനുഷ്യർ, മാന്തർ
    3. ജനം, പൗരന്മാർ, പ്രജകൾ, നാട്ടാർ, പുരവാസികൾ
    4. രാജ്യം, രാഷ്ട്രം, ജന്യം, ജനങ്ങൾ, വാസികൾ
  4. voter

    ♪ വോട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മതിദായകൻ, വോട്ടർ, വോട്ടവകാശി, വോട്ടവകാശമുള്ള പൗരൻ, നിയോജകമണ്ഡലാംഗം
    3. രാജ്യവാസി, പൗരൻ, പ്രജ, വംശജൻ, തദ്ദേശീയൻ
    4. സമ്മതിദായകൻ, വോട്ടർ, വോട്ടുചെയ്യുന്നവൻ, വോട്ടവകാശി, വോട്ടവകാശമുള്ളവൻ
    5. പിന്തുണ നൽകുന്നവൻ, പക്ഷക്കാരൻ, സഹായി, ധാകൻ, താങ്ങായി നിൽക്കുന്നവൻ
    6. പൗരൻ, പ്രജ, രയിത്തൻ, വിശ്വൻ, ജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക