1. vote of confidence

    ♪ വോട്ട് ഓഫ് കോൺഫിഡൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വാസപ്രമേയം
  2. voting

    ♪ വോട്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹിതപരിശോധന
    3. സമ്മതിദാനം നൽകൽ
    4. വോട്ടിനിടൽ
  3. vote with one's feet

    ♪ വോട്ട് വിത്ത് വൺസ് ഫീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ പിരിഞ്ഞ് പുതിയതിൽ ചേരുക
    3. പിന്തിരിയുക
  4. vote through

    ♪ വോട്ട് ത്രൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അംഗീകരിക്കുക
  5. vote of thanks

    ♪ വോട്ട് ഓഫ് താങ്ക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നന്ദിപറയൽ
    3. കൃതജ്ഞത അറിയിക്കൽ
    4. നന്ദിപ്രമേയം
  6. vote

    ♪ വോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വോട്ട്, ഓട്ട്, സമ്മതി, സമ്മതിദാനം, സമ്മതിപത്രം
    3. പൗരാവകാശം, പ്രായപൂർത്തിവോട്ടവകാശം, വോട്ടവകാശം, വോട്ട്, സാർവ്വത്രിക വോട്ടവകാശം
    1. verb (ക്രിയ)
    2. വോട്ടു ചെയ്യുക, വോട്ടു രേഖപ്പെടുത്തുക, സമ്മതിദാനം നടത്തി തെരഞ്ഞെടുക്കുക, വോട്ടു ചെയ്യാൻ പോകുക, വോട്ടവകാശം വിനിയോഗിക്കുക
    3. നിർദ്ദേശിക്കുക, അഭിപ്രായപ്പെടുക, ആശയം സമർപ്പിക്കുക, അഭിപ്രായം രേഖപ്പെടുത്തുക, പരിഗണനയ്ക്കായി സമർപ്പിക്കുക
  7. vote someone in select

    ♪ വോട്ട് സംവൺ ഇൻ സെലക്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വോട്ടുമൂലം തിരഞ്ഞെടുക്കുക, തെരഞ്ഞെടുത്തയയ്ക്കുക, വോട്ടുചെയ്തു തെരഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക
  8. free vote

    ♪ ഫ്രീ വോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെൻറ് വോട്ട്)
    3. ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെന്റ് വോട്ട്)
  9. cross voting

    ♪ ക്രോസ് വോട്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം കക്ഷിക്കെതിരായി വോട്ടുചെയ്യൽ
  10. voting in

    ♪ വോട്ടിംഗ് ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനം, നേമം, നിയോഗം, ആയോഗം, നിയോജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക