അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vouch vouch for affirm
♪ വൗച്ച് വൗച്ച് ഫോർ അഫേം
src:ekkurup
idiom (ശൈലി)
സത്യം ചെയ്ക, സത്യം ചെയ്തു പറയുക, ഉറപ്പിച്ചുപറയുക, സാക്ഷീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക
vouch
♪ വൗച്ച്
src:ekkurup
verb (ക്രിയ)
ഉത്തരവാദം ഏൽക്കുക, ഉത്തരവാദം ചെയ്ക, ഉറപ്പുകൊടുക്കുക, ഈടു നല്കുക, ഉറപ്പിച്ചുപറയുക
vouch for
♪ വൗച്ച് ഫോർ
src:ekkurup
idiom (ശൈലി)
പിന്തുണയ്ക്കുക, പിന്താങ്ങുക, തുണയ്ക്കുക, സഹായിക്കുക, ഒപ്പം നിൽക്കുക
സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, തെളിവാകുക, സാക്ഷ്യമാകുക, ആധാരവസ്തുവാകുക
verb (ക്രിയ)
ദൃഢീകരിക്കുക, സമർത്ഥിക്കുക, ശക്തിപ്പെടുത്തുക, പുതിയ തെളിവിലൂടെ ഉറപ്പാക്കുക, ഉറപ്പിക്കുക
സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, സാക്ഷീകരിക്കുക, തെളിവുകൊടുക്കുക, ഉറപ്പിക്കുക
ശിപാർശചെയ്യുക, വാദിക്കുക, അംഗീകരിക്കുക, പ്രമാണീകരിക്കുക, സമ്മതിക്കുക
സാക്ഷ്യപ്പെടുത്തുക, പ്രമാണീകരിക്കുക, സാക്ഷ്യപത്രം നല്കുക, സ്ഥിരീകരിച്ചു പ്രഖ്യാപിക്കുക, രേഖാമൂലം പ്രഖ്യാപിക്കുക
പ്രശംസിക്കുക, എടുത്തു പറയുക, ശിപാർശചെയ്യുക, മറ്റൊരാൾക്കുവേണ്ടി അനുകൂലമായി നിവേദനം ചെയ്യുക, സ്വീകരണത്തിനായി സമർപ്പിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക