1. vouchsafe

    ♪ വൗച്ച്സെയ്ഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തരുക, തന്നരുളുക, കരുണാകടാക്ഷം കാണിക്കുക, കടാക്ഷിക്കുക, ഔദാര്യം കാട്ടുക
    3. വെളിപ്പെടുത്തുക, സ്പഷ്ടമാക്കുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, തുറന്നുകാട്ടുക
    4. കനിഞ്ഞരുളുക, കാരുണ്യപൂർവ്വം നല്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞ് സംസാരിക്കുക, പദവി വിട്ട് ഇറങ്ങിവരുക, നില വിട്ടു താഴ്മ കാട്ടുക
  2. vouchsafed

    ♪ വൗച്ച്സെയ്ഫ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുഗ്രഹിക്കപ്പെട്ട
  3. vouchsafe to

    ♪ വൗച്ച്സെയ്ഫ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അരുളുക, കൊടുത്തരുളുക, നിക്ഷിപ്തമാക്കുക, സമർപ്പിക്കുക, ഉപാഹരിക്കുക
  4. vouchsafed to someone

    ♪ വൗച്ച്സെയ്ഫ്ഡ് ടു സംവൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരുന്ന, വരാൻപോകുന്ന, കിട്ടുന്ന, ഉള്ള, ഉണ്ടായിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക