-
vowel a
♪ വവൽ എ- noun (നാമം)
- അ എന്ന സ്വരാക്ഷരം
-
vowel
♪ വവൽ- noun (നാമം)
- ജീവാക്ഷരം
- സ്വരാക്ഷരം
- വായ തുറന്നുകൊണ്ടുച്ചരിക്കുന്നതും ചുണ്ടുകളുടെയോ നാവിൻറെയോ പല്ലുകളുടെയോ സഹായമില്ലാതെ ഉരുവിടുന്നതുമായ സ്വരം
- സ്വരശില്പി
- സ്വരം
-
four-vowel
♪ ഫോർ-വോവൽ- noun (നാമം)
- നാൽസ്വരാക്ഷരങ്ങൾ
-
short vowel
♪ ഷോർട്ട് വവൽ- noun (നാമം)
- കുറിയസ്വരാക്ഷരം
-
reassembling of consonants and vowels
♪ രിയസെംബ്ലിംഗ് ഓഫ് കോൺസണന്റ്സ് ആൻഡ് വവൽസ്- noun (നാമം)
- സ്വരാക്ഷരങ്ങളുടെയും വ്യഞ്ജനാക്ഷരങ്ങളുടെയും മാത്രാഗണന നടത്തൽ
-
semi-vowel
♪ സെമി-വൗവൽ- noun (നാമം)
- അർദ്ധസ്വരം
-
neutral vowel
♪ ന്യൂട്രൽ വവൽ- noun (നാമം)
- അർദ്ധസ്വരം