1. sea voyage

    ♪ സീ വോയേജ്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽയാത്ര
  2. voyage

    ♪ വോയേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമുദ്രയാത്ര, നാവികപര്യടനം, യാത്ര, സഞ്ചാരം, പ്രേംഖ
    1. verb (ക്രിയ)
    2. കപ്പൽയാത്ര ചെയ്യുക, ജലയാത്ര ചെയ്യുക, സമുദ്രയാത്ര ചെയ്യുക, നാവിക പര്യടനം നടത്തുക, ലോകം ചുറ്റിസഞ്ചരിക്കുക
  3. bon voyage

    ♪ ബോൺ വോയേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശുഭയാത്ര ആശംസിക്കുക
  4. voyageable

    ♪ വോയേജബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമുദ്രയാത്രയായ
    3. കപ്പലോട്ടമായ
  5. voyages

    ♪ വോയേജസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രകൾ, സഞ്ചാരങ്ങൾ, സഞ്ചരിക്കൽ, ചരണം, പ്രചാരം
    3. ദേശാടനങ്ങൾ, അലഞ്ഞുതിരിയലുകൾ, യാത്രകൾ, ചുറ്റിത്തിരിയലുകൾ, സ്വൈസഞ്ചാരം
  6. voyager

    ♪ വോയേജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷകൻ, സമന്വേഷകൻ, സഞ്ചാരി, യാത്രികൻ, ഉദാസ്ഥിതൻ
  7. voyaging

    ♪ വോയേജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലഞ്ഞുതിരിയുന്ന, ഉദ്യോഗാർത്ഥം സഞ്ചരിക്കുന്ന, സാസഹികയാത്ര ചെയ്യുന്ന, ആദ്ധ്വനിക, സഞ്ചാരിയായ
  8. voyage around

    ♪ വോയേജ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക