-
vulcanization
♪ വൾക്കനൈസേഷൻ- noun (നാമം)
- ഇലാസ്തികതയും ബലവുമുള്ളതാക്കൽ
-
vulcanize
♪ വൾക്കനൈസ്- verb (ക്രിയ)
- റബറോ റബർ സദൃശവസ്തുവോ ഗന്ധകാദികളുപയോഗിച്ച് കൂടുതൽ ഇലാസ്തികതയും ബലവുമുള്ളതാക്കുക
-
vulcan
♪ വൾക്കൻ- noun (നാമം)
- ലോഹപ്പണിയുടെ അധിഷ്ഠാനദേവത
- അഗ്നിദേവത