1. vulgar

    ♪ വൾഗർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലമായ, സഭ്യമല്ലാത്ത, പ്രാകൃത, മാന്യമല്ലാത്ത, സഭ്യേതരമായ
    3. അരുചിപ്രദമായ, വിരസമായ, മഹാമോശമായ, വിലക്ഷണമായ, കേവലം പുറംപകിട്ടുമാത്രമുള്ള
    4. മോശപ്പെട്ട, പ്രാകൃതമായ, ആഭാസത്തരമായ, നിർമ്മര്യാദമായ, മര്യാദയില്ലാത്ത
  2. vulgar fraction

    ♪ വൾഗർ ഫ്രാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദശാംശരീതിയിലല്ലാതുള്ള ഭിന്നം
    3. സാധാരണദിനം
  3. vulgar abusive words

    ♪ വൾഗർ അബ്യൂസീവ് വേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അശ്ലീലഭാഷ
  4. vulgarity

    ♪ വൾഗാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി
    3. അശ്ലീലം, അശ്ശീലത, ആഭാസത്തരം, അസഭ്യത, അസഭ്യം
    4. ശാപം, ശാപവാക്ക്, ആക്രോശം, ദെെവിനിന്ദാവചനം, ചീത്ത
    5. ദുർമ്മാർഗ്ഗം, അധർമ്മം, ധർമ്മച്യൂതി, പേവഴി, ഉന്മാർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക