1. vulgarians

    ♪ വൾഗേറിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുപണക്കാർ, പുതുമടിശ്ശീലക്കാർ, പുത്തൻ പ്രമാണികൾ, പെട്ടെന്നു പണക്കരായവർ, പെട്ടെന്നു കേമനായവർ
  2. vulgarian

    ♪ വൾഗേറിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ, യശഃപ്രാർത്ഥി, ഉന്നത സാമൂഹ്യപദവിക്കു വേണ്ടി പരിശ്രമിക്കുന്നൻ, പദാഭിലാഷി, സ്ഥാനമോഹി
    3. പുതുപണക്കാരൻ, പുതുമടിശ്ശീലക്കാരൻ, പുത്തൻപ്രമാണി, ഔപാദികൻ, പെട്ടെന്നു പ്രതാപെെശ്വര്യങ്ങൾ ഉണ്ടായവൻ
    4. അപരിഷ്കൃതൻ, കൺട്രി, സംസ്കാരശൂന്യൻ, കാട്ടുജന്തു, കാട്ടുകോഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക