1. Wad

    ♪ വാഡ്
    1. -
    2. സാൻഡ് വിച്ച്
    3. തോക്കിൻറെയോ പീരങ്കിയുടെയോ കുഴലടയ്ക്കാനുളള തിരള അഥവാ കടലാസുകട്ടി
    4. മാംഗനീസിൻറെ ഒരു അയിര്
    1. നാമം
    2. തട
    3. പൂർണ്ണരോധിനി
    4. തോക്കിൽ മരുന്നിനും ഉണ്ടയ്കും മുകളിൽ നിറക്കുന്ന പന്ത്
    5. ചെറിയ മെത്ത
    6. കുഷൻ
    7. ചില്ലു സാധനങ്ങളും മറ്റും കൂട്ടിമുട്ടി പൊട്ടാതിരിക്കാൻ വീഞ്ഞപ്പെട്ടിയിലും മറ്റും തിരുകി വയ്ക്കുന്ന കടലാസുകഷണങ്ങളും നൂൽക്കെട്ടുകളും മറ്റും
    8. വിരിപ്പ്
    9. ചില്ലു സാധനങ്ങളും മറ്റും കൂട്ടിമുട്ടി പൊട്ടാതിരിക്കാൻ വീഞ്ഞപ്പെട്ടിയിലും മറ്റും തിരുകി വെയ്ക്കുന്ന കടലാസുകഷണങ്ങളും നൂൽക്കെട്ടുകളും മറ്റും
    1. ക്രിയ
    2. ധരിക്കുക
    3. അണിയുക
    4. കുത്തി നിറയ്ക്കൽത്തുണി
    5. നോട്ടുകെട്ട്മാംഗനീസ് ലോഹം അടങ്ങിയിട്ടുളള ധാതുമണ്ണ്
  2. Wadding

    1. നാമം
    2. നിറസാധനം
    3. വസ്ത്രങ്ങൾക്കകത്തിടുന്ന അകശീല
    4. ഉൾത്തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക