1. waffle on

    ♪ വാഫിൾ ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൃത്യമായ ഉത്തരം പറയാതെ വെറുതെ ആലോചിച്ച് സമയം കളയുക
  2. waffle

    ♪ വാഫിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴമ്പില്ലാത്ത സംസാരം, ബാലഭാഷണം. നിരർത്ഥകമായ വാചാടോപം, വിഡ്ഢിത്തം പുലമ്പൽ, ജല്പനം, ബാലഭാഷണം
    1. verb (ക്രിയ)
    2. കഥയില്ലാതെ സംസാരിക്കുക, നീട്ടിവലിച്ചു സംസാരിക്കുക, നിരർത്ഥകമായി ദീർഘനേരം സംസാരിക്കുക, നിസ്സാരകാര്യങ്ങളെപ്പറ്റി നീട്ടിവലിച്ചു സംസാരിക്കുക, ലക്ഷ്യമില്ലാതെ സംസാരിക്കുക
  3. waffle iron

    ♪ വാഫിൾ അയൺ
    src:crowdShare screenshot
    1. noun (നാമം)
    2. റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന ലോഹോപകരണം
  4. waffling

    ♪ വാഫ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃഥാലാപം, അസ്പഷ്ടജല്പനം, അലപ്പ്, വാക്ബാഹൂല്യം, അലയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക