അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
waft
♪ വാഫ്റ്റ്
src:ekkurup
verb (ക്രിയ)
മെല്ലെ നീങ്ങുക, മന്ദമായൊഴുകുക, ഒഴുകിപ്പോകുക, വെള്ളത്തിലൂടെ സാവധാനം നീങ്ങുക, പൊങ്ങിയൊഴുകുക
വഹിക്കുക, വഹിച്ചുകൊണ്ടുവരുക, കൊണ്ടുപോയി എത്തിക്കുക, ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുക, ഊതുക
waft along
♪ വാഫ്റ്റ് അലോങ്
src:crowd
verb (ക്രിയ)
വായുവിലൂടെ തെന്നി നീങ്ങുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക