1. wagging

    ♪ വാഗിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടൽ
  2. flag wagging

    ♪ ഫ്ലാഗ് വാഗിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കീഴടങ്ങൽ സൂചനക്കൊടി
    3. കൊടി അടയാളം കാണിക്കൽ
  3. to set tongues wagging

    ♪ ടു സെറ്റ് ടങ്സ് വാഗിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിചിത്രമായ പ്രവൃത്തികൊണ്ട് ജനസംസാരത്തിൻ ഇടയാക്കുക
  4. wag-tail bird

    ♪ വാഗ് ടെയിൽ ബേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂടുകുലുക്കിപ്പക്ഷി
    3. വാലുകുലുക്കിപ്പക്ഷി
    4. ഇതാൺ മണ്ണാത്തിപ്പുള്ളുകളിൽനിന്ൻ ഇതിനെ വ്യതിരിക്തമാക്കുന്നത്
  5. set tongues wagging

    ♪ സെറ്റ് ടങ്സ് വാഗിംഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആളുകളെ കൊണ്ട് പറയിപ്പിക്കുക
  6. wag

    src:ekkurupShare screenshot
    1. noun (നാമം)
    2. ആട്ടം, വീശൽ, വീജനം, കുലുക്ക്, വിലോലനം
    3. ഇളക്കം, അനക്കം, കുലുക്കം, വീശിക്കാട്ടൽ, വീശൽ
    1. verb (ക്രിയ)
    2. അങ്ങോട്ടും ഇങ്ങോട്ടും ആടുക, ആടുക, വീശുക, വീയുക, ചലിക്ക
    3. അങ്ങോട്ടും ഇങ്ങോട്ടും ആട്ടുക ആട്ടുക, വീശുക, വിശറുക, കുലുക്കുക, മകിടിക്കുക
  7. wag

    ♪ വാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേരമ്പോക്കുകാരൻ, ജോക്കർ, തമാശക്കാരൻ, ഫലിതക്കാരൻ, ചിരിപ്പിക്കുന്നവൻ
  8. wag

    src:ekkurupShare screenshot
    1. noun (നാമം)
    2. തലയാട്ടൽ, തല കുലുക്കൽ, ശിരഃകമ്പം, ഇളക്കൽ, ചായ്ക്കൽ
    3. ഫലിതക്കാരൻ, ഹാസസാഹിത്യകാരൻ, ഫലിതസാഹിത്യകാരൻ, നർമ്മം എഴുതുന്നയാൾ, ഹാസ്യലേഖനമെഴുതുന്നയാൾ
    4. ജോക്കർ, തമാശക്കാരൻ, ഫലിതക്കാരൻ, ചിരിപ്പിക്കുന്നവൻ, രസക്കുടുക്ക
    5. പള്ളിക്കള്ളൻ, പള്ളീക്കള്ളൻ, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചു കളിച്ചു നടക്കുന്നവൻ, പള്ളിക്കൂടത്തിൽ പോകാതെ മടിപിടിച്ചിരിക്കുന്നവൻ, ഹാരജരില്ലത്തവൻ
    6. നേരമ്പോക്കുകാരൻ, ജോക്കർ, തമാശക്കാരൻ, ഫലിതക്കാരൻ, ചിരിപ്പിക്കുന്നവൻ
    1. verb (ക്രിയ)
    2. സൂത്രത്തിലൊഴിയുക, ജോലിക്കു ഹാജരാകാതെ കഴിക്കുക, പള്ളിക്കൂടത്തിൽ പോകാതെ മടിപിടിച്ചിരിക്കുക, സ്വയം അവധി പ്രഖ്യാപിക്കുക, ഒഴിഞ്ഞുമാറുക
    3. ഊഞ്ഞാലാടുക, ആടുക, മുമ്പോട്ടും പിറകോട്ടും ആടുക, ഊങ്ങുക, പിറകോട്ടും മുമ്പോട്ടും ആടുക
    4. തലയാട്ടുക, തല കുലുക്കുക, ചായുക, തല കുനിക്കുക, ശിരസുനമിക്കുക
    5. വശങ്ങളിലേക്ക് ആട്ടുക, വശങ്ങളിലേക്ക് ആടുക, ആട്ടുക, ആടുക, തുള്ളുക
    6. ചിറകടിക്കുക, ചിറകിട്ടടിക്കുക, ചിറകു ചലിപ്പിക്കുക, ചിറകു കുടയുക, അടിക്കുക
  9. play the wag from

    ♪ പ്ലേ ദ വാഗ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകാതിരിക്കുക, പള്ളിക്കള്ളനായി കഴിയുക, ഒഴിഞ്ഞുരക്ഷപ്പെടുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക
  10. play the wag

    ♪ പ്ലേ ദ വാഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
    1. verb (ക്രിയ)
    2. പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
    3. ജോലി ഒഴിവാക്കുക, ജോലിസ്ഥലത്തുനിന്നു മാറി നിൽക്കുക, രോഗം നടിക്കുക, ജോലി ചെയ്യാതെ കഴിക്കാൻവേണ്ടി കള്ളദ്ദീനം നടിക്കുക, ഒഴിഞ്ഞുകളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക