1. waggishness

    ♪ വാഗിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശകൾ, തമാശക്കഥകൾ, നേരമ്പോക്കുകൾ, ഫലിതം, ഹാസ്യം
  2. waggish

    ♪ വാഗിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊട്ടിച്ചിരിപ്പിക്കുന്ന, ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ
    3. വിചിത്രസ്വഭാവിയായ, ലീലാലോലുപനായ, കുസൃതികാട്ടുന്ന, നേരമ്പോക്കുകാരനായ, ലീലായമാന
    4. തമാശുള്ള, ഫലിതചതുരനായ, നേരമ്പോക്കുകരനായ, തമാശക്കാരനായ, രസികത്വമുള്ള
    5. ഗൗരവമില്ലാത്ത, അന്തസ്സില്ലാത്ത, അലക്ഷ്യമായ, കഴമ്പില്ലാത്ത, നിസ്സാരമായ
    6. ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ, വിനോദകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക