1. wagoner

    ♪ വാഗണർ
    src:crowdShare screenshot
    1. noun (നാമം)
    2. ചരക്കുവണ്ടിക്കാരൻ
  2. wagon-freight

    ♪ വാഗൺ ഫ്രെയ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തീവണ്ടിയുടെ വാഗൺ ഉപയോഗിക്കുന്നതിനുള്ള ചരക്കുകൂലി
  3. fall off the wagon

    ♪ ഫാൾ ഓഫ് ദ വാഗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മദ്യപാനം ആരംഭിക്കുക
  4. wagon

    ♪ വാഗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വണ്ടി, ശകടം, ചകട്, വാഹനം, സാമാനവണ്ടി
    3. ലോറി, ലാറി, സാമാനവണ്ടി, ബൃഹച്ഛകടം, ട്രക്ക്
    4. ശകടം, ശകടി, വണ്ടി, വെയിവേ വാഗൺ, സാറട്ട്
    5. ശകടം, വണ്ടി, വാഗൺ, തീവണ്ടിയിലെ സാമാനവണ്ടി, മേൽമൂടിയില്ലാത്ത തീവണ്ടിപ്പെട്ടി
    6. വണ്ടി, വാഹം, വാഹനം, രഥം, നേത്രം
  5. be on the wagon

    ♪ ബി ഒൺ ദ വാഗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യം വർജ്ജിക്കുക, കുടിനിർത്തുക, മദ്യവർജ്ജനപ്രതിജ്ഞ എടുക്കുക, മദ്യം സേവിക്കാതിരിക്കുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക
  6. on the wagon

    ♪ ഓൺ ദ വാഗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്യവർജ്ജക, മദ്യപിക്കാത്ത, ചാരായം കലർന്ന ലഹരിപാനീയം ഉപയോഗിക്കാത്ത, സമ്പൂർണ്ണ ലഹരിവിമുക്തമായ, മദ്യമുപയോഗിക്കാത്ത
    3. വെളിവുള്ള, മദ്യലഹരിയിലല്ലാത്ത, കുടിച്ചിട്ടില്ലാത്ത, കുടിക്കാത്ത, മദ്യം കഴിക്കാത്ത
    4. വെളിവുള്ള, സുബോധമുള്ള, മദ്യലഹരിയലല്ലാത്ത, മദ്യം സേവിക്കാത്ത, കുടിനിറുത്തിയ
    5. മദ്യവർജ്ജകമായ, മദ്യവിമുക്ത, മദ്യം സേവിക്കാത്ത, സമ്പൂർണ്ണമദ്യവർജ്ജനമുള്ള, ചാരായം കലർന്ന ലഹരിപാനീയം ഉപയോഗിക്കാത്ത
  7. go on the wagon

    ♪ ഗോ ഓൺ ദ വാഗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ലഹരിമുക്തമാവുക, മദ്യം വർജ്ജിക്കുക, കുടി നിർത്തുക, മദ്യപാനം നിർത്തുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക