1. wail

    ♪ വെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലവിളി, രോദനം, വിലാപം, വിലപിതം, മുറപ്പാട്
    1. verb (ക്രിയ)
    2. ഓലിയിടുക, ഊളിയിടുക, വിലപിക്കുക, നിലവിളിക്കുക, വാവിട്ടു കരയുക
  2. loud wailing

    ♪ ലൗഡ് വെയിലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉച്ചത്തിലുള്ള നിലവിളി
  3. weeping and wailing

    ♪ വീപ്പിംഗ് ആൻഡ് വെയിലിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കരഞ്ഞു ശബ്ദമുണ്ടാക്കുക
    3. ഉറക്കെ കരയുക
  4. wail over

    ♪ വെയിൽ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഃഖിക്കുക, വ്യസനിക്കുക, വിലപിക്കുക, വിപ്രലപിക്കുക, വിളിയുക
  5. wailing

    ♪ വെയിലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രലാപം, വിലപിക്കൽ, വിലാപം, വിലപിതം, ആക്രന്ദനം
    3. ദുഃഖാചരണം, ദുഃഖമാചരിക്കൽ, പൊതുദുഃഖാചരണം, സങ്കടം, ദുഃഖം
    4. വിലാപം, വിലപിതം, പ്രലാപം, മുറപ്പാട്, കരച്ചിൽ
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുന്ന, കണ്ണീർ പൊഴിക്കുന്ന, കരയുന്ന, ഉദശ്രു, ഉദസ്ര
  6. weep and wail

    ♪ വീപ്പ് ആൻഡ് വെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഃഖിക്കുക, വ്യസനിക്കുക, സങ്കടപ്പെടുക, കരയുക, വിഷാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക