- phrasal verb (പ്രയോഗം)
ഒരുപാടുസമയം ഒരുമിച്ചു ചെലവഴിക്കുക, ചുറ്റിപ്പറ്റിനിൽക്കുക, ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക
ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക
- verb (ക്രിയ)
തങ്ങിനില്ക്കുക, പോകാൻ മടിച്ചുനിൽക്കുക, ചുറ്റിപ്പറ്റിനിൽക്കുക, വെറുതെ സാവധാനം ചുറ്റിനടക്കുക, കാലം കളയുക
തങ്ങുക, വസിക്കുക, പാർക്കുക, താമസിക്കുക, കഴിയുക