- 
                    Wait in♪ വേറ്റ് ഇൻ- ക്രിയ
- 
                                ആരെയെങ്കിലും പ്രതീക്ഷിച്ച് വീട്ടിൽ കാത്തിരിക്കുക
 
- 
                    Lady-in-waiting- നാമം
- 
                                തോഴി
- 
                                ദാസി
- 
                                രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്ത്രീ
- 
                                പ്രമുഖരായ സ്ത്രീകളുടെ സഹായിയായി കൂടെനിൽക്കുന്ന സ്ത്രീ
 
- 
                    Ready and waiting♪ റെഡി ആൻഡ് വേറ്റിങ്- ക്രിയ
- 
                                പ്രവർത്തിക്കാൻ തയ്യാറായി കാത്തുനിൽക്കുക
 
- 
                    That can wait♪ താറ്റ് കാൻ വേറ്റ്- -
- 
                                പതുക്കെ മതി
 
- 
                    Time and tide waits for no man- ഉപവാക്യം
- 
                                കാലവും കടൽത്തിരയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല
 
- 
                    To lie in wait♪ റ്റൂ ലൈ ഇൻ വേറ്റ്- ക്രിയ
- 
                                പതിയിരിക്കുക
 
- 
                    To wait♪ റ്റൂ വേറ്റ്- ക്രിയ
- 
                                കാത്തിരിക്കുക
- 
                                കാക്കുക
 
- 
                    To wait for♪ റ്റൂ വേറ്റ് ഫോർ- ക്രിയ
- 
                                കാക്കുക
 
- 
                    To wait upon one♪ റ്റൂ വേറ്റ് അപാൻ വൻ- ക്രിയ
- 
                                ഒപ്പം നിൽക്കുക
 
- 
                    Wait a bit- -
- 
                                അൽപമൊന്ൻ കാത്തിരിക്കൂ