1. wait on hand and foot

    ♪ വെയ്റ്റ് ഓൺ ഹാൻഡ് ആൻഡ് ഫുട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താലോലിക്കുക, ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, പരിചരിക്കുക
    3. ലാളിക്കുക, ലാലിക്കുക, ഓമനിക്കുക, കൊഞ്ചിക്കുക, അമിതമായി ലാളിക്കുക
    4. ഇംഗിതത്തിനു വഴങ്ങുക, ഇഷ്ടപ്രകാരം വിടുക, ലാളിക്കുക, ലാലിക്കുക, കൊഞ്ചിക്കുക
    5. ലാളിച്ചു വഷളാക്കുക, കൊഞ്ചിച്ചു വഷളാക്കുക, അതിലാളന കൊണ്ടു വഷളാക്കുക, കൊഞ്ചിക്കുക, ലാളിക്കുക
  2. wait on someone hand and foot

    ♪ വെയ്റ്റ് ഓൺ സംവൺ ഹാൻഡ് ആൻഡ് ഫുട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമിതവാത്സല്യം ചൊരിയുക, അമിതമായി ലാളിക്കുക, അധികമായി സ്നേഹവും ദയവും കാട്ടുക, കൊഞ്ചിക്കുക, ആനുകൂല്യം കാട്ടുക
    3. ലാളിക്കുക, ലാലിക്കുക, അതിലാളനകൊണ്ടു വഷളാക്കുക, കൊഞ്ചിച്ചു വഷളാക്കുക, ഓമനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക