1. wake

    ♪ വെയ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജലരേഖ, കപ്പൽച്ചാല്, തിരയുടെ പശ്ചാത്ഗതി, ഓടുന്ന കപ്പലിനു പിന്നിൽ കാണപ്പെടുന്ന കപ്പൽച്ചാല്, കപ്പൽ ഓടിയ പിമ്പേയുള്ള പതഞ്ഞ ജലരേഖ
  2. wake

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉണർവ്വ്, ഉണർച്ച, ഉറക്കമിളപ്പ്, ജാഗരണം, ജാഗർത്തി
    1. verb (ക്രിയ)
    2. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, ബോധിക്കുക, ഉണർന്നെഴുന്നേൽക്കുക
    3. ഉണർത്തുക, എഴുന്നേല്പിക്കുക, തട്ടിയുണർത്തുക, ഉറക്കുണർത്തുക, തട്ടിവിളിക്കുക
    4. ഉണർത്തുക, സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക
    5. മനസ്സിലാക്കുക, ബോധ്യമാവുക, അവബോധമുണ്ടാകുക, തിരിച്ചറിയുക, ബോദ്ധ്യം വരുക
    6. ഓർമ്മ ഉണർത്തുക, ഓർമ്മയുണ്ടാക്കുക, ഓർമ്മിപ്പിക്കുക, സ്മരണയുണർത്തുക, മനസ്സിലേക്കാവാഹിക്കുക
  3. wake of

    ♪ വെയ്ക് ഓഫ്
    src:crowdShare screenshot
    1. noun (നാമം)
    2. തൊട്ടുപിന്നാലെ
    3. പിൻതുടർന്നുകൊണ്ട്
  4. wakeful

    ♪ വെയ്ക്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജാഗര, ജാഗരക, ജാഗരൂക, ഉണർച്ചയുള്ള, ഉണർന്നിരിക്കുന്ന
    3. ഉണർന്നിരിക്കുന്ന, ജാഗരൂകനായ, ജാഗ്രതയുള്ള, ശ്രദ്ധയോടെ കാക്കുന്ന, ജാഗരി
  5. in the wake of

    ♪ ഇൻ ദ വേക്ക് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തൊട്ടുപിന്നാലെ, പിമ്പെ, പിന്നാലെ, പിന്തുടർന്ന്, ആ വഴിച്ചാലിലൂടെ
  6. wake

    src:ekkurupShare screenshot
    1. noun (നാമം)
    2. തിരയുടെ പശ്ചാത്ഗതി, ജലരേഖ, കപ്പൽച്ചാല്, ഓടുന്ന കപ്പലിനുപിന്നിൽ കാണപ്പെടുന്ന കപ്പൽച്ചാല്, കപ്പൽ ഓടിയ പിമ്പേയുള്ള പതഞ്ഞ ജലരേഖ
    3. പാട്, വാല്, നീരൊഴുക്ക്, ഒഴുക്ക്, പ്രവാഹം
    4. ജലരേഖ, കപ്പൽച്ചാല്, ഓടുന്ന കപ്പലിനുപിന്നിൽ കാണപ്പെടുന്ന കപ്പൽച്ചാല്, കപ്പൽ ഓടിയ പിമ്പേയുള്ള പതഞ്ഞ ജലരേഖ, ഓളം
    1. verb (ക്രിയ)
    2. തീ പിടിപ്പിക്കുക, ജ്വലിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, വികാരങ്ങൾ ഇളക്കിവിടുക, പ്രോജ്ജ്വലിപ്പിക്കുക
    3. ഉണരുക, എണീക്കുക, കിടക്കവിട്ടെഴുന്നേൽക്കുക, ഉറക്കമുണരുക, എഴിക്കുക
  7. waking

    ♪ വെയ്ക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കംവിട്ടുണരൽ, ഉറക്കമുണരൽ, ഉത്ഥാനം, ഉത്ഥാപനം, വ്യുത്ഥാനം
  8. wake up

    ♪ വെയ്ക് അപ്പ്,വെയ്ക് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രത്തക്കുക, ഉണർത്തുക, ഉത്തേജിപ്പിക്കുക, തുയിലുണർത്തുക, ചെെതന്യംനല്കുക
    1. phrasal verb (പ്രയോഗം)
    2. തട്ടിയുണർത്തുക, കൊട്ടിയുണർത്തുക, തൊട്ടുണർത്തുക, ഉണർത്തുക, നിദ്രയിൽനിന്നുണർത്തുക
    3. ജീവൻവയ്ക്കുക, സജീവമാകുക, സചേതനമാകുക, കണ്ണു മിഴിക്കുക, കണ്ണുതുറക്കുക
    4. ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
    5. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
    6. ബോധംവരുക, ബോധം വീണ്ടുകിട്ടുക, ഉജ്ജീവിക്കുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക
    1. verb (ക്രിയ)
    2. ഉന്മേഷം നൽകുക, ഊർജ്ജസ്വലമാക്കുക, ഊർജ്ജം പകരുക, പുത്തനുണർവു നൽകുക, ഉദ്ദീപിപ്പിക്കുക
    3. പുതുജീവൻ കൊടുക്കുക, ഉന്മേഷമുണ്ടാക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ശ്രമം തീർക്കുക
    4. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, എഴിക്കുക, എഴീക്കുക
    5. ഉണരുക, ഉറക്കമുണരുക, എഴുന്നേൽക്കുക, എഴിക്കുക, എഴീക്കുക
    6. ഉണർത്തുക, ഉറക്കത്തിൽ നിന്ന് ഉണർത്തുക, തട്ടിയുണർത്തുക, തൊട്ടുണർത്തുക, കുലുക്കിയുണർത്തുക
  9. waking up

    ♪ വെയ്ക്കിംഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറക്കംവിട്ടുണരൽ, ഉറക്കമുണരൽ, ഉത്ഥാനം, ഉത്ഥാപനം, വ്യുത്ഥാനം
  10. wakefulness

    ♪ വെയ്ക്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിദ്രാരാഹിത്യം, ഉറക്കമില്ലായ്മ, നിദ്രാഹാനി, ഉണർവ്വ്, നിർന്നിദ്രത
    3. ഉറക്കമില്ലായ്മ, നിദ്രാഹീനത, ഉറക്കം വരായ്മ, ജാഗരിതം, വെെകാരികനിദ്ര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക