- verb (ക്രിയ)
ഇഴഞ്ഞുവലിഞ്ഞുനടക്കുക, പണിപ്പെട്ടു നടക്കുക, ആയാസപ്പെട്ടു നടക്കുക, ക്ഷീണതയോടെ നടക്കുക, മന്ദം ചലിക്കുക
ഇഴഞ്ഞു വലിഞ്ഞു നടക്കുക, ക്ഷീണതയോടെ നടക്കുക, കാൽനടയായി പോകുക, ആയാസപ്പെട്ടു നടക്കുക, നടന്നുയാത്രചെയ്യുക
തറയിൽ ഉറപ്പിച്ചുചവിട്ടി നടക്കുക, ഊറ്റമായി പാഞ്ഞുപോകുക, ചവിട്ടിക്കയറുക, അക്ഷമയോടുകൂടി നടക്കുക, പാഞ്ഞുകയറുക