- verb (ക്രിയ)
ചുറ്റിത്തിരിയുക, തെന്നിമാറുക, പിന്നിലാകുക, പിന്നാലെ ആവുക, പുറകിൽ പതുങ്ങുക
ഇഴഞ്ഞു വലിഞ്ഞു നടക്കുക, ക്ഷീണതയോടെ നടക്കുക, കാൽനടയായി പോകുക, ആയാസപ്പെട്ടു നടക്കുക, നടന്നുയാത്രചെയ്യുക
അലസമായി നടക്കുക, അലസഗമനം നടത്തുക, മെല്ലെ നടക്കുക, മന്ദഗമനം ചെയ്ക, ലാത്തുക