1. walker

    ♪ വോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നടക്കുന്നയാൾ, നടപ്പുകാരൻ, കാൽനടക്കാരൻ, പദയാത്രികൻ, പദയാത്രക്കാരൻ
  2. jay walker

    ♪ ജേ വോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനത്തിരക്കുള്ള വഴിയിൽ അന്തമില്ലാതെ നടക്കുന്നയാൾ
  3. shop-walker

    ♪ ഷോപ്പ്-വാക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. പീടികമേൽനോട്ടക്കാരൻ
  4. night walker

    ♪ നൈറ്റ് വോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. രാത്രി നടക്കുന്നവൻ
  5. wire walker

    ♪ വയർ വോക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭ്യാസി, പയറ്റുകാരൻ, അത്ഭുതകരമായ കായികപ്രകടനങ്ങൾ നടത്തുന്നവൻ, സാഹസികാഭ്യാസി, ഡോബൻ
  6. tightrope walker

    ♪ ടൈറ്റ്റ്രോപ് വാക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭ്യാസി, പയറ്റുകാരൻ, അത്ഭുതകരമായ കായികപ്രകടനങ്ങൾ നടത്തുന്നവൻ, സാഹസികാഭ്യാസി, ഡോബൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക