1. walking on air

    ♪ വോക്കിംഗ് ഓൺ എയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയഘോഷം മുഴക്കുന്ന, സന്തോഷിച്ചാർക്കുന്ന, ജയാരവം മുഴക്കുന്ന, ആഹ്ലാദഘോഷണം നടത്തുന്ന, ആർത്തുവിളിക്കുന്ന
    3. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത
    4. ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
    5. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത
    6. ഉന്മത്തമായ, ഹർഷോന്മാദകമായ, ആനന്ദതുന്ദിലമായ, അത്യാഹ്ലാദം കൊള്ളുന്ന, ആവേശഭരിതമായ
    1. idiom (ശൈലി)
    2. അത്യാഹ്ലാദകരമായ, ഏഴാംസ്വർഗ്ഗത്തിലായ, കുതൂഹല, ഹർഷിത, ആനന്ദനിർവൃതിയിലായ
    3. പരമാനന്ദത്തിലായ, സ്വർഗ്ഗീയാന്ദമനുഭവിക്കുന്ന, നിർവൃതി അനുഭവിക്കുന്ന, ഏഴാം സ്വർഗ്ഗം കിട്ടിയതുപോലെ അതിയായ സന്തോഷം തോന്നുന്ന അവസ്ഥയിലുള്ള, സപ്തമ സ്വർഗ്ഗത്തിലായ
    4. അത്യാഹ്ലാദമുള്ള, അത്യാനന്ദപൂർണ്ണമായ, ഹര്‍ഷോന്‍മത്തം, പരമാനന്ദമുള്ള, ആനന്ദലഹരിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക