1. wall

    ♪ വോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിത്തി, ഭിത്തം, മതിൽ, കന്മതിൽ, കന്മറ
    3. സംരക്ഷണഭിത്തി, സുരക്ഷാമതിൽ, സുരക്ഷാവേലി, പ്രതിരോധം, കോട്ട
    4. തട, വിഘ്നം, വേലിക്കെട്ട്, തടസ്സം, പ്രതിബന്ധം
    1. verb (ക്രിയ)
    2. മതിൽകെട്ടുക, മതിലു കെട്ടി അടയ്ക്കുക, ഭിത്തി കെട്ടുക, ഭിത്തി കെട്ടി അടയ്ക്കുക, കോഷ്ഠീകരിക്കുക
    3. പ്രതിബന്ധിക്കുക, അടച്ചുകെട്ടുക, തടസ്സപ്പെടുത്തുക, അടച്ചുപൂട്ടി മുദ്ര വയ്ക്കുക, അടയ്ക്കുക
  2. wall-eye

    ♪ വോൾ ഐ
    src:crowdShare screenshot
    1. noun (നാമം)
    2. നേത്രപടലകാലുഷ്യം
    3. വെള്ളിക്കണ്ൺ
  3. mud-wall

    ♪ മഡ്-വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. മൺചുവർ
    3. മൺഭിത്തി
  4. tiny wall

    ♪ ടൈനി വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയ ചുവർ
  5. prop wall

    ♪ പ്രോപ് വോൾ
    src:crowdShare screenshot
    1. noun (നാമം)
    2. താങ്ങുചുമർ
  6. ring wall

    ♪ റിംഗ് വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. വളർത്തുളഭിത്തി
  7. green wall

    ♪ ഗ്രീൻ വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. സസ്യ നിർമ്മിത മതിൽ
  8. wall-plate

    ♪ വോൾ പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തരം
  9. party-wall

    ♪ പാർട്ടി-വാൾ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടുവീട്ടിനും പുരയിടത്തിനും മധ്യേയുള്ള ഭിത്തി
  10. to the wall

    ♪ ടു ദ വാൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അധോഗതി പ്രാപിക്കുക, പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക