1. wallow

    ♪ വാളോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടന്നുരുളുക, ചെളിയിൽ കിടന്നുരുളുക, അഴുക്കിൽ കിടന്നു പുളയ്ക്കുക, ഉപാവർത്തിക്കുക, നിലത്തുകിടന്നുരുളുക
    3. ഉരുണ്ടുമറിയുക, ഉരുളുക, കെട്ടിമറിയുക, വട്ടം തിരിയുക, ചക്രം ചുറ്റുക
    4. സുഗഭോഗങ്ങളിൽ കിടന്നുരുളുക, ദുർവൃത്തികളിൽ അത്യാസക്തിയോടെ വർത്തിക്കുക, സുഖഭോഗങ്ങളിൽ മുഴുകുക, സുഖഭോഗമനുഭവിക്കുക, സുഖിക്കുക
  2. wallow in

    ♪ വാളോ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആർത്തിയോടെ നക്കിക്കുടിക്കുക, ആസ്വദിക്കുക, രുചിക്കുക, രുചിയോടെ തിന്നുക, നൊട്ടിനുണയുക
    1. verb (ക്രിയ)
    2. വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക