1. wander

    ♪ വാൻഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുറ്റിത്തിരിയൽ, അലഞ്ഞുനടപ്പ്, അലക്ഷ്യമായ അലസസഞ്ചാരം, കറങ്ങിനടക്കൽ, കറങ്ങിത്തിരിയൽ
    1. verb (ക്രിയ)
    2. അലഞ്ഞു നടക്കുക, ചുറ്റുക, ചുറ്റിത്തിരിയുക, ചുറ്റിനടക്കുക, കറങ്ങുക
    3. ചുറ്റിത്തിരിയുക, വഴി തെറ്റുക, മാറിപ്പോകുക, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുക, ശരിയായ വഴിയിൽനിന്നു മാറിപ്പോകുക
    4. ചുറ്റിത്തിരിയുക, ഒറ്റ തിരിഞ്ഞു പോകുക, വഴിതെറ്റുക, ദിക്കുപിഴയ്ക്കുക, വ്യതിചലിക്കുക
    5. ചുറ്റിവളഞ്ഞു പോകുക, ചുറ്റിത്തിരിയുക, വളഞ്ഞുതിരിഞ്ഞു പോകുക, വക്രഗതിയായി പോകുക, വളവും തിരിവുമുണ്ടാകുക
  2. wanderer

    ♪ വാൻഡററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഞ്ചാരി, അലഞ്ഞുതിരിയുന്നവൻ, ചുറ്റക്കറങ്ങി നടക്കുന്നവൻ, ചുറ്റിയടിക്കുന്നവൻ, നാടോടി
  3. wandering plug

    ♪ വാൻഡറിംഗ് പ്ലഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏത് വൈദ്യുതി ഗോളത്തിലും ഘടിപ്പിക്കാവുന്ന പ്ലഗ്ഗ്
  4. to wander about

    ♪ ടു വാൻഡർ അബൌട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അലഞ്ഞുതിരിയുക
  5. wandering about

    ♪ വാൻഡറിംഗ് അബൗട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അലച്ചിൽ
  6. a wandering jew

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്ഥിരതയില്ലാത്ത ആൾ
  7. wanderings

    ♪ വാൻഡറിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശാടനങ്ങൾ, അലഞ്ഞുതിരിയലുകൾ, യാത്രകൾ, ചുറ്റിത്തിരിയലുകൾ, സ്വൈസഞ്ചാരം
    3. യാത്രകൾ, സഞ്ചാരങ്ങൾ, സഞ്ചരിക്കൽ, ചരണം, പ്രചാരം
  8. wander from

    ♪ വാൻഡർ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഴിതെറ്റുക, അപചരിക്കുക, വിഭ്രംശിക്കുക, ചുറ്റിത്തിരിയുക, വഴിമാറിപ്പോകുക
  9. wander off

    ♪ വാൻഡർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലയുക, വലയുക, അലഞ്ഞുതിരിയുക, ഗതികിട്ടാപ്രേതംപോലെ അലയുക, വഴി മാറിപ്പോകുക
  10. wander around

    ♪ വാൻഡർ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക