1. Wanderingly

    1. -
    2. അലഞ്ഞു തിരിഞ്ഞ്
    1. നാമം
    2. അലഞ്ഞു തിരിയൽ
    3. അലച്ചിൽ
  2. Wandering about

    ♪ വാൻഡറിങ് അബൗറ്റ്
    1. നാമം
    2. അലച്ചിൽ
    1. ക്രിയ
    2. അലഞ്ഞുനടക്കൽ
  3. Wandering plug

    ♪ വാൻഡറിങ് പ്ലഗ്
    1. നാമം
    2. ഏത് വൈദ്യുതി ഗോളത്തിലും ഘടിപ്പിക്കാവുന്ന പ്ലഗ്ഗ്
  4. A wandering jew

    1. നാമം
    2. സ്ഥിരതയില്ലാത്ത ആൾ
  5. To wander about

    ♪ റ്റൂ വാൻഡർ അബൗറ്റ്
    1. ക്രിയ
    2. അലഞ്ഞുതിരിയുക
  6. Wanderings

    ♪ വാൻഡറിങ്സ്
    1. നാമം
    2. സഞ്ചാരങ്ങൾ
  7. Wander

    ♪ വാൻഡർ
    1. നാമം
    2. പര്യടനം
    3. വഴിതെറ്റുക
    4. നിരർത്ഥകഭാഷണം
    5. അലഞ്ഞു നടക്കുക
    6. ചുറ്റിയലയുക
    1. ക്രിയ
    2. ചുറ്റിത്തിരിയുക
    3. ചുറ്റുക
    4. അലഞ്ഞുനടക്കുക
    5. ചുറ്റിതിരിയുക
  8. Wanderer

    ♪ വാൻഡർർ
    1. നാമം
    2. അലഞ്ഞു നടക്കുന്നവൻ
    3. അലഞ്ഞുതിരിയുന്നവൻ
    4. നാടോടി
    5. ചുറ്റിസഞ്ചരിക്കുന്നവൻ
  9. Wandering

    ♪ വാൻഡറിങ്
    1. വിശേഷണം
    2. അലഞ്ഞുനടക്കുന്ന
    3. അനവഹിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക