1. wane

    ♪ വെയ്ൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിക്കുക, കുറയുക, കുറഞ്ഞുവരുക, ലഘുവാകുക, ചെറുതാകുക
    3. കുറഞ്ഞുവരുക, താഴുക, കുറയുക, ചുരുങ്ങുക, ഹ്രസിക്കുക
  2. on the wane

    ♪ ഓൺ ദ വെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  3. waning moon

    ♪ വെയ്നിംഗ് മൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. വെളുത്തപക്ഷത്തിൻ ശേഷമുള്ള ചന്ദ്രൻ
    3. വെളുത്ത വാവിന് ശേഷമുള്ള ചന്ദ്രൻ
  4. wax and wane

    ♪ വാക്സ് ആൻഡ് വേൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരുകയും ക്ഷയിക്കുകയും ചെയ്യുക
    3. പെട്ടെന്ൻ കൂടുകയും കുറയുകയും ചെയ്യുക
  5. waning

    ♪ വെയ്നിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നശിച്ചുകൊണ്ടിരിക്കുന്ന, ഉപയോഗത്തിലില്ലാത്ത, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന, അധഃപതിക്കുന്ന, വ്യയ
    3. ക്ഷയ, ക്ഷയി, ക്ഷയോന്മുഖ, പതന, ക്ഷീണ
    4. നശിച്ചുകൊണ്ടിരിക്കുന്ന, ക്ഷയ, ക്ഷയി, ക്ഷിത, ക്ഷയിച്ച
    1. noun (നാമം)
    2. സന്ധ്യ, സാായാഹ്നം, അസ്തമയകാലം, തളർച്ച, ക്ഷയോന്മുഖത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക