- verb (ക്രിയ)
- verb (ക്രിയ)
- adjective (വിശേഷണം)
കുറ്റവാളിയായി സംശയിക്കുന്ന
- idiom (ശൈലി)
പൂർത്തീകരിക്കപ്പെടുക, അവസാനമിനുക്കുപണികളും ഇടപാട് അവസാനിപ്പിക്കുക, എല്ലാ ഇടപാടും തീർക്കുക, ചെയ്തുതീർക്കുക, പരിസമാപ്തിയിലെത്തിക്കുക
- phrasal verb (പ്രയോഗം)
ഇടപാടു തീർക്കുക, മതിയാക്കുക, ഇടപാടു മുഴുവൻ നിറുത്തുക, എല്ലാ ഇടപാടും തീർക്കുക, തുടരാനില്ലാത്തതിനാൽ നിർത്തുക
- phrasal verb (പ്രയോഗം)
ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
- idiom (ശൈലി)
സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുക, ആഡംബരസമൃദ്ധിയിൽ ജീവിക്കുക, അതിസമ്പന്നനായിരിക്കുക, സുഖലോലുപതയിൽ കഴിയുക, ആർഭാടത്തിൽ ജീവിക്കുക