1. wanting

    ♪ വാന്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭാവമുള്ള, ന്യൂനതയുള്ള, കുറവുള്ള, ക്ഷാമ, ഖില
    3. സാന്നിദ്ധ്യം ആവശ്യമുള്ള, ഇല്ലാത്ത, അസന്നിഹിതമായ, അഭാവമുള്ള, കാണാത്ത
    4. ഇല്ലാത്ത, അഭാവമുള്ള, കൂടാതെയുള്ള, ഇല്ലായ്മയുള്ള, സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട
  2. want

    ♪ വാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവശ്യകത, ലുപ്ത, അഭാവം, ഇല്ലായ്മ, ദൗർലഭ്യം
    3. ആവശ്യം, പ്രയോജനം, അവശ്യകത, ദിഷ്ടതി, തേവ
    4. ആവശ്യം, ആഗ്രഹം, വിചാരം, ചിന്തിതം, വേത്
    1. verb (ക്രിയ)
    2. ആവശ്യമുണ്ടാകുക, ആവശ്യമായിരിക്കുക, അഭിലഷിക്കുക, കാംക്ഷിക്കുക, ആവശ്യപ്പെടുക
    3. ആവശ്യമാകുക, വേണ്ടിവരുക, ആവശ്യമായിത്തീരുക, ആവശ്യം വരുക, ആവശ്യപ്പെടുക
    4. ആവശ്യമായിത്തീരുക, ആവശ്യമായിരിക്കുക, വേണ്ടി വരുക, ആവേണ്ടിവരുക, വേണ്ടതാകുക
    5. കുറവായിരിക്കുക, ഇല്ലാതിരിക്കുക, കുറവുണ്ടാകുക, ഇല്ലായ്മ അനുഭവപ്പെടുക, ആവശ്യം ഉണ്ടാകുക
  3. be found wanting

    ♪ ബി ഫൗണ്ട് വോണ്ടിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറവായിരിക്കുക
  4. for want of

    ♪ ഫോർ വോണ്ട് ഒഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇല്ലാതിരിക്കുക
    3. ആവശ്യമായിരിക്കുക
  5. wanted by the police

    ♪ വാന്റഡ് ബൈ ദ പൊലീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറ്റവാളിയായി സംശയിക്കുന്ന
  6. wanted criminal

    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമഭ്രഷ്ടൻ, പിഴയാളൻ, പിഴയൻ, പിഴയാളി, കുറ്റക്കാരൻ
  7. want desperately

    ♪ വാന്റ് ഡെസ്പെററ്റ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
  8. want for nothing

    ♪ വാന്റ് ഫോർ നതിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുക, ആഡംബരസമൃദ്ധിയിൽ ജീവിക്കുക, അതിസമ്പന്നനായിരിക്കുക, സുഖലോലുപതയിൽ കഴിയുക, ആർഭാടത്തിൽ ജീവിക്കുക
  9. be in want

    ♪ ബി ഇൻ വോണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇല്ലാതെ പോവുക, ഇല്ലാതാക്കുക, അനുഭവാവകാശം നശിപ്പിക്കുക, പശിക്കുക, വിശപ്പുസഹിക്കുക
  10. in want of

    ♪ ഇൻ വാൻറ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ അത്യാവശ്യമായ, ഉടനെവേണ്ടുന്ന, അടിയന്തരമായി വേണ്ടുന്ന, ആവശ്യമായിരിക്കുന്ന, അത്യാശയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക