അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
wanton
♪ വാന്റൺ
src:ekkurup
adjective (വിശേഷണം)
അനിയന്ത്രിതമായ, മനഃപൂർവ്വമായ, കരുതിക്കൂട്ടിയുള്ള, തന്നിഷ്ടമായ, തോന്ന്യാസമായ
ദുർവൃത്തമായ, ധൂർത്ത, ദുർമ്മാർഗ്ഗിയായ, കുത്തഴിഞ്ഞ ലെെംഗികജീവിതം നയിക്കുന്ന, കാമാന്ധമായ
wanton woman
♪ വാന്റൺ വുമൺ
src:crowd
noun (നാമം)
അപഥസഞ്ചാരിണി
wantonly
♪ വാന്റൺലി
src:ekkurup
adverb (ക്രിയാവിശേഷണം)
കരുതിക്കൂട്ടി, മനഃപൂർവ്വം, വിചാരപൂർവ്വകമായി, മനഃപൂർവ്വമായി, വേണമെന്നുവച്ച്
wantonness
♪ വാന്റൺനസ്
src:ekkurup
noun (നാമം)
ക്രമരഹിതമായ ലെെംഗികബന്ധം, രതിക്രീഡ, മുഴുത്ത ഭോഗാസക്തി, ലോകസക്തി, രിരംസ
നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ
അമിതവിഷയാസക്തി, വ്യഭിചാരം, വ്യഭിചരണം, ഔപപത്യം, വിടത്വം
സദാചാരലംഘനം, ദുർന്നടപ്പ്, കദഭ്യാസം, അസാന്മാര്‍ഗ്ഗികത, അധാർമ്മികത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക