- noun (നാമം)
വാക്കേറ്റം, തർക്കം, വാക്കിലേറ്റം, വാദം, വാഗ്വാദം
തർക്കം, വിവാദം, വിതർക്കം, വിവാദവിഷയം, വാദപ്രതിവാദം
ആശയസംവാദം, വാദപ്രതിവാദം, ഭിന്നാഭിപ്രായക്കാർ തമ്മിലുള്ള വാദപ്രതിവാദം, ചർച്ച, വിചാരണം
ലഹള, അടിപിടി, വഴക്ക്, കൂട്ടയടി, കലഹം
വഴക്ക്, ശണ്ഠ, അലശണ്ഠ, തർക്കം, വിവാദം