1. warble

    ♪ വാർബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂജനം, കൂജിതം, രാഗം മൂളൽ, കിളിക്കൊഞ്ചൽ, കിളിപ്പാട്ട്
    1. verb (ക്രിയ)
    2. കൂജനം ചെയ്യുക, രാഗം മൂളുക, ത്രസിക്കുന്ന സ്വരത്തിൽ പാടുക, ഇമ്പമായ ശബ്ദം പുറപ്പെടുവിക്കുക, ചലപല ശബ്ദിക്കുക
  2. warbles

    ♪ വാർബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ട്, കൂജനം, ഗീതം, കിളികളുടെ കൂജനം, കിളിക്കൊഞ്ചൽ
  3. warbling

    ♪ വാർബ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ട്, കൂജനം, ഗീതം, കിളികളുടെ കൂജനം, കിളിക്കൊഞ്ചൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക