1. watch and ward

    ♪ വാച്ച് ആൻഡ് വാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കാവൽജോലി സംവിധാനം
    3. നിരന്തര ജാഗ്രത
  2. ward

    ♪ വാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർഡ്, ഭാഗം, വിഭാഗം, പ്രത്യേക വിഭാഗം, വ്യവസ്ഥാവിഭാഗം
    3. ദേശവിഭാഗം, ജില്ല, പ്രദേശം, ഭൂവിഭാഗം, മണ്ഡലം
    4. കോടതി നിയമിച്ച ആളുടെ രക്ഷയിലിരിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടി, ആശ്രിതൻ, നാഥവാൻ, സംരക്ഷിതൻ, അവലംബി
  3. ward someone off

    ♪ വാർഡ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടഞ്ഞുനിർത്തുക, പ്രതിരോധിക്കുക, അകറ്റി നിർത്തുക, തടുക്കുക, അടിച്ചോടിക്കുക
  4. ward something off

    ♪ വാർഡ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തടയുക, തടുക്കുക, ഒഴിവാക്കുക. അകറ്റുക, മാറ്റുക, തിരിച്ചുവിടുക
    3. അകറ്റുക, ആട്ടിപ്പായിക്കുക, ആട്ടിയകറ്റുക, തടുക്കുക, തടയുക
  5. isolation ward

    ♪ ഐസോലേഷൻ വാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സാംക്രമികരോഗബാധിതരെ മാറ്റിപാർപ്പിച്ചു ചികിത്സിക്കുന്നതിനുള്ള വാർഡ്
  6. town wards

    ♪ ടൗൺ വാഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടണത്തിലേക്ക്
  7. ward off

    ♪ വാർഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകറ്റിനിർത്തുക, ചെറുക്കുക, ചെറുത്തുനില്‍ക്കുക, രോധിക്കുക, ആട്ടിയോടിക്കുക
    3. പ്രതിരോധിക്കുക, പുറകോട്ടു പായിക്കുക, ആക്രമണത്തെ പിന്നോട്ടു തള്ളുക, ഓടിക്കുക, മണ്ടിക്കുക
    4. അകറ്റിനിർത്തുക, ഒഴിവാക്കുക, അകറ്റുക, തടുക്കുക, തടയുക
    5. അനർത്ഥം ഒഴിവാക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക, മുൻകൂട്ടിത്തടയുക, മുന്നേതടുക്കുക, വരാതെയാക്കുക
    6. രക്ഷപ്പെടുക, കരേറുക, അതിജീവിക്കുക, ശേഷിക്കുക, അവശേഷിക്കുക
    1. verb (ക്രിയ)
    2. വിലക്കുക, തടുക്കുക, അകറ്റിനിർത്തുക, തടഞ്ഞുനിർത്തുക, ഒഴിവാക്കുക
    3. പുറകോട്ടു പായിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, പിന്നോട്ടു തള്ളുക, മുടുക്കുക
    4. ചെറുക്കുക, പ്രതിരോധിക്കുക, തടുക്കുക, മുൻകൂർ നടപടികൾ സ്വീകരിച്ച് അനർത്ഥം ഒഴിവാക്കുക, അടിച്ചോടിക്കുക
    5. മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
    6. തടയുക, തടുക്കുക, നചുക്കുക, തടയിടുക, പ്രസഹിക്കുക
  8. way-ward

    ♪ വേ-വാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലഹശീലമായ, വെറിപിടിച്ച, വാമശീലമായ, അനുസരണകെട്ട, ചൊൽപ്പടികേൾക്കാത്ത
  9. push for-ward

    ♪ പുഷ് ഫോർ-വാർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നേറുക, മുന്നോട്ടുപോവുക, മുന്നോട്ടു ഗമിക്കുക, ഉച്ചലിക്കുക, മുകറുക
  10. warding off

    ♪ വാർഡിംഗ് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്നോട്ടു പായിക്കൽ, അപാകരണം, അപാകൃതി, ആട്ടിപ്പായിക്കൽ, തിരിച്ചോടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക