- noun (നാമം)
- verb (ക്രിയ)
തടഞ്ഞുനിർത്തുക, പ്രതിരോധിക്കുക, അകറ്റി നിർത്തുക, തടുക്കുക, അടിച്ചോടിക്കുക
- phrasal verb (പ്രയോഗം)
തടയുക, തടുക്കുക, ഒഴിവാക്കുക. അകറ്റുക, മാറ്റുക, തിരിച്ചുവിടുക
അകറ്റുക, ആട്ടിപ്പായിക്കുക, ആട്ടിയകറ്റുക, തടുക്കുക, തടയുക
- noun (നാമം)
സാംക്രമികരോഗബാധിതരെ മാറ്റിപാർപ്പിച്ചു ചികിത്സിക്കുന്നതിനുള്ള വാർഡ്
- noun (നാമം)
പിന്നോട്ടു പായിക്കൽ, അപാകരണം, അപാകൃതി, ആട്ടിപ്പായിക്കൽ, തിരിച്ചോടിക്കൽ
- verb (ക്രിയ)
മുന്നേറുക, മുന്നോട്ടുപോവുക, മുന്നോട്ടു ഗമിക്കുക, ഉച്ചലിക്കുക, മുകറുക
- verb (ക്രിയ)
ആരോഹണം ചെയ്യുക, കയറുക, ആരോഹിക്കുക, കരയേറുക, ഉദിക്കുക