1. tin ware

    ♪ ടിൻ വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. തകരപ്പാത്രങ്ങൾ മറ്റും
  2. small wares

    ♪ സ്മോൾ വെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നാട,ചരട് മുതലായ ചരക്കുകൾ
  3. old wares

    ♪ ഓൾഡ് വെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഴയ ചരക്കുകൾ
  4. wares

    ♪ വെയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരക്കുകൾ, സാമാനങ്ങൾ, കച്ചവടസാധനങ്ങൾ, വാണിജ്യച്ചരക്ക്, അങ്ങാടിച്ചരക്ക്
  5. net ware

    ♪ നെറ്റ് വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ലോക്കൽ ഏരിയ നെറ്റ് വർക്കിനുവേണ്ടി നോവൽ എന്ന കമ്പനി നിർമ്മിച്ച നെറ്റ് വർക്ക് പ്രവർത്തന സമ്പ്രദായം
  6. china-ware

    ♪ ചൈന-വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മൺഭരണി
    3. ചീനപ്പാത്രം
    4. പിഞ്ഞാണം
  7. group ware

    ♪ ഗ്രൂപ് വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
  8. ware of

    ♪ വെയർ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
    3. അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
    4. ബോധമുള്ള, ജാഗ്രതയുള്ള, ഗ്രഹിക്കുന്ന, ഉണർവ്വുള്ള, അറിവുള്ള
    5. ഉണർവ്വുള്ള, പ്രബുദ്ധ, ബോധമുള്ള, ഉത്ബുദ്ധ, ഉദ്ബുദ്ധ
    1. idiom (ശൈലി)
    2. വിവരങ്ങൾ അറിഞ്ഞ, രഹസ്യവിവരം സംബന്ധിച്ച അറിവുള്ള, വിവരങ്ങൾ അറിയാവുന്ന, കാര്യവിവരമുള്ള, പരിചിതമായ
  9. ware

    ♪ വെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, ജാഗ്രതയായിരിക്കുക, ശ്രദ്ധിക്കുക, സൂക്ഷിച്ചിരിക്കുക, തക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക