-
Wares
♪ വെർസ്- നാമം
-
ചരക്കുകൾ
-
Free ware
♪ ഫ്രി വെർ- -
-
സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ് വെയർ പ്രോഗ്രാം
-
Glass-ware
- നാമം
-
സ്ഫടികസാധനങ്ങൾ
-
Group ware
♪ ഗ്രൂപ് വെർ- നാമം
-
ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
-
Net ware
♪ നെറ്റ് വെർ- നാമം
-
ലോക്കൽ ഏരിയ നെറ്റ് വർക്കിനുവേണ്ടി നോവൽ എന്ന കമ്പനി നിർമ്മിച്ച നെറ്റ് വർക്ക് പ്രവർത്തന സമ്പ്രദായം
-
China-ware
- നാമം
-
ചീനപ്പാത്രം
-
മൺഭരണി
-
പിഞ്ഞാണം
-
Share ware
♪ ഷെർ വെർ- നാമം
-
സൗജന്യമായി പരീക്ഷണങ്ങൾക്ക് വേണ്ടി ലഭിക്കുന്ന പ്രോഗ്രാമുകൾ
-
Small wares
♪ സ്മോൽ വെർസ്- നാമം
-
നാട,ചരട് മുതലായ ചരക്കുകൾ
-
Tin ware
♪ റ്റിൻ വെർ- നാമം
-
തകരപ്പാത്രങ്ങൾ മറ്റും
-
Old wares
♪ ഔൽഡ് വെർസ്- നാമം
-
പഴയ ചരക്കുകൾ