- adjective (വിശേഷണം)
സെെനിക മനോഭാവമുള്ള, യുദ്ധം വരുത്തിവയ്ക്കാൻ പാടുപെടുന്ന, പട്ടാളമേധാവിത്വവാദിയായ, യുദ്ധ്മ, യുദ്ധോദ്യുക്തമായ
യുദ്ധോത്സുകമായ, ജന്യശീല, യുദ്ധസന്നദ്ധമായ, യുദ്ധതുല്യമായ, യുദ്ധംചെയ്യുന്ന
- noun (നാമം)
കൈയേറ്റം, ആക്രമണം, സമാധാനലംഘനം, സെെനികാക്രമണം, അക്രമോത്സുകത