1. warn

    ♪ വോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നറിവു കൊടുക്കുക, മുന്നറിയിപ്പ്കൊടുക്കുക, താക്കീതുചെയ്ക, തെര്യപ്പെടുത്തുക, സൂക്ഷിച്ചുകൊള്ളാൻ പറയുക
    3. ഉപദേശിക്കുക, ഗുണദോഷിക്കുക, ഉദ്ബോധിപ്പക്കുക, താക്കീതുചെയ്യുക, ബുദ്ധിചൊല്ലിക്കൊടുക്കുക
  2. to warn

    ♪ ടു വാൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുൻസൂചന കൊടുക്കുക
  3. warning

    ♪ വോണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നറിയിപ്പ്, മുൻകൂട്ടി അറിയിക്കൽ, കൂട്ടമണി, ജാഗത്രാനിർദ്ദേശം, സൂചന
    3. മുന്നറിയിപ്പ്, താക്കീത്, മുൻസൂചന, വ്യപദേശം, മുന്നറിവ്
    4. ശകുനം, ശാകുനം, നിമിത്തം, നിമിത്ത്യം, ശകുനപ്പിഴ
    5. ദൃഷ്ടാന്തം, നിദർശനം, മാതൃക, ഉദാഹരണം, താക്കീത്
    6. മുന്നറിയിപ്പ്, ശാസന, എതിർവാദം, ഔദ്യാഗികമായ ശാസന, കുറ്റം ചാർത്തൽ
  4. warn of

    ♪ വോൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരും കാര്യം മുൻകൂട്ടി അറിയിക്കുക, ദുർനിമിത്തം കാണിക്കുക, അനിഷ്ടം മുൻകൂട്ടി സൂചിപ്പിക്കുക, അശുഭസൂചന കൊടുക്കുക, ശകുനം നോക്കിപ്പറയുക
    3. ശുഭാശുഭം സൂചിപ്പിക്കുക, ശകുനം പറയുക, ശകുനം നോക്കിപ്പറയുക, ശകുനമാകുക, ശകുനം കാണിക്കുക
    4. മുൻകൂട്ടി സൂചിപ്പിക്കുക, മുൻകൂട്ടി അറിയിക്കുക, മുൻകൂട്ടി ഉണർന്നു ചൊല്ലുക, വരാൻപോകുന്ന അനിഷ്ടം നേരത്തേ സൂചിപ്പിക്കുക, അനിഷ്ടദർശനം ചെയ്യുക
    5. മുൻകൂട്ടി അടയാളം കാണിക്കുക, മുന്നറിക്കുന്ന ലക്ഷണം കാണിക്കുക, കരിനിഴൽ വീഴ്ത്തുക, സൂചന കൊടുക്കുക, സൂചിപ്പിക്കുക
    6. മുന്നറിയിക്കുക, സൂചിപ്പിക്കുക, ചൂണ്ടിക്കാട്ടുക, മുന്നറിയിക്കുന്ന ലക്ഷണം കാണിക്കുക, മുൻകൂട്ടി നിഴലിപ്പിച്ചു കാട്ടുക
  5. warn in advance

    ♪ വോൺ ഇൻ അഡ്വാൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താക്കീതുചെയ്ക, മുൻജാഗ്രത ചെയ്യുക, മുന്നുപദേശിക്കുക, മുന്നറിയിപ്പു നൽകുക, മുന്നറിവുകൊടുക്കുക
  6. warning sound

    ♪ വോണിംഗ് സൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടയാളശബദം, മണിമുഴക്കം, മണിയടി, ശബ്ദം, ഹോൺ
    3. അലാറം, അപായസൂചന, ഭയാക്രോശം, ആയുധം ധരിപ്പാനുള്ള കൂക്കിവിളി, കൂക്കുരൽ
  7. advance warning

    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്യം, വിളംബരം, കേൾവി, അറിയിപ്പ്, മുന്നറിയിപ്പ്
  8. warning bell

    ♪ വോണിംഗ് ബെൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സെെറൻ, ചൂളം, ചൂളംവിളി, ഊശി വിളി, ഊഴൽ
  9. warning light

    ♪ വോണിംഗ് ലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുവപ്പുവിളക്ക്, ഉച്ചിവിളക്ക്, അടയാളവിളക്ക്, അടയാളവെളിച്ചം, അപായമുന്നറിയിപ്പ്
  10. without warning

    ♪ വിത്തൗട്ട് വോണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രതീക്ഷിതമായ, അചിത്ത, യാദൃച്ഛിക, ദെെവി, അതർക്കിത
    3. പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ഓർക്കാപ്പുറത്തുള്ള, അപ്രതീക്ഷിതമായ
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, തൽക്ഷണം, അക്ഷണം, തെറ്റെന്ന്, മംക്ഷു
    3. ഉടനെ, വേഗം, കാലവിളംബമെന്യേ, ചുരുക്കി, വേഗത്തിൽ
    4. അപ്രതീക്ഷിതമായി, അറിയാതെ, ഓർക്കാപ്പുറത്ത്, സഹസാ, നിനച്ചിരിക്കാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക