അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
warp
♪ വാർപ്പ്
src:ekkurup
verb (ക്രിയ)
കോടുക, എങ്കോണിക്കുക, വളയുക, ചുളുങ്ങിവളയുക, പിരിയുക
ദുഷിപ്പിക്കുക, വഴിതെറ്റിക്കുക, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിപ്പക്കുക, സന്മാർഗ്ഗഭ്രംശം വരുത്തുക, കെടുത്തുക
warping
♪ വാർപിംഗ്
src:ekkurup
noun (നാമം)
ദുഷിപ്പ്, ദുഷിക്കൽ, അഴിമതി, ദൂഷണം, വിഷം കലർത്തൽ
warped
♪ വാർപ്ഡ്
src:ekkurup
adjective (വിശേഷണം)
വഴി തെറ്റുന്ന, വ്യതിചലിച്ച, വ്യതിചലനമുള്ള, വിചലനമുള്ള, ഭ്രംശിക്കുന്ന
അസാധാരണമായ, ക്രമവിരുദ്ധമായ, അസാമാന്യമായ, വിലക്ഷണ, അസ്വാഭാവികമായ
വളഞ്ഞ, വക്രി, വക്രിത, വളവുള്ള, കോടക
മൃഗീയ, മൃഗതുല്യമായ, ക്രൂരമായ, മൃഗീയം, ദുഷ്ട
മുൻവിധിയോടെയുള്ള, പക്ഷപാതപരമായ, പാക്ഷപാതിക, ഏകപക്ഷ, പാക്ഷ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക