1. warrantable

    ♪ വാറൻറേബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നീതികരിക്കത്തക്ക
  2. search warrant

    ♪ സേർച്ച് വാറന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിശോധനാധികാര പത്രം
  3. warrant

    ♪ വാറൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാറണ്ട്, ആജ്ഞാപത്രം, ഉത്തരവ്, കല്പന, ആജ്ഞ
    3. ഉറപ്പുചീട്ട്, രസീത്, പറ്റുശീട്ട്, ചീട്ട്, ശീട്ട്
    4. നീതീകരണം, നീതിമത്കരണം, ന്യായീകരണം, അടിസ്ഥാനം, ഹേതു
    1. verb (ക്രിയ)
    2. സ്ഥാപിക്കുക, ന്യായീകരിക്കുക, നീതീകരിക്കുക, ന്യായമെന്നു തെളിയിക്കുക, ആവശ്യകതയുണ്ടായിരിക്കുക
    3. ഉത്തരവാദം ഏൽക്കുക, ഉത്തരവാദം ചെയ്ക, ഉറപ്പുകൊടുക്കുക, ഈടു നല്കുക, ഉറപ്പിച്ചുപറയുക
  4. warrant of attachment

    ♪ വാറൻറ് ഓഫ് അറ്റാച്ച്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജപ്തി വാറന്റ്
  5. warranting

    ♪ വാറൻറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർഹിക്കുന്ന, അവകാശമുള്ള, അർഹ്യ, കിട്ടാൻ യോഗ്യതയുള്ള, വരാർഹ
  6. warranted by

    ♪ വാറൻറഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവകാശപ്പെട്ട, അർഹിക്കുന്ന, അർഹതയുള്ള, സമർഹമായ, യോഗ്യതയുള്ള
  7. death warrant

    ♪ ഡെത്ത് വാറന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണമണി, ചാവുമണി, മരണമണിമുഴക്കം, മരണമറിയിക്കുന്ന മണിയടി. മരണചിഹ്നം, ശവമണി
  8. warranted

    ♪ വാറൻറഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണഘടനാപരമായ, നിയമപരമായ, ഭരണഘടനാനുസാരിയായ, നിയമത്തെ സംബന്ധിച്ച, നിയമാനുസൃതമായ
    3. നിയമാനുസാരിയായ, നിയമപര, നിയമത്തെ സ്ഥാപിക്കുന്ന, യഥാന്യായമായ, നിയമപ്രകാരമുള്ള
    4. മുറയായ, നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായമായ, അനുവദനീയം
    5. നല്ല അടിസ്ഥാനമുള്ള, ഉറച്ചഅടിസ്ഥാനത്തിലുള്ള, സുപ്രതിഷ്ഠ, ഭദ്രമായ അടിത്തറയുള്ള, നീതീകരിക്കാവുന്ന
    6. അർഹിക്കുന്ന, അർഹതപ്പെട്ട, അർഹതയുള്ള, സമർഹമായ, അർഹതനേടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക