1. Warranted

    ♪ വോറൻറ്റിഡ്
    1. വിശേഷണം
    2. ഉത്തരവാദമുള്ള
    3. അധികാരപത്രമുള്ള
  2. Search warrant

    ♪ സർച് വോറൻറ്റ്
    1. -
    2. വീടോ ആഫിസോ പരിശോധിക്കാനുള്ള വാറണ്ട്
    1. നാമം
    2. പരിശോധനാധികാര പത്രം
  3. Warrant of attachment

    1. നാമം
    2. ജപ്തി വാറന്റ്
  4. Warrant

    ♪ വോറൻറ്റ്
    1. നാമം
    2. അറസ്റ്റു ചെയ്യാനുള്ള ഉത്തരവ്
    3. ആജ്ഞാപത്രം
    4. കൽപന
    5. കല്പന
    6. നിയമപരമായ ഉത്തരവ്
    1. ക്രിയ
    2. പ്രമാണീകരിക്കുക
    3. അധികാരപ്പെടുത്തുക
    4. നഷ്ടോത്തരവാദം ചെയ്യുക
    5. ഉറപ്പിക്കുക
    6. സമർത്ഥിക്കുക
    7. നീതികരണം നൽകുക
    8. ന്യായീകരിക്കുക
    9. നീതീകരിക്കുക
  5. Warrantable

    1. വിശേഷണം
    2. നീതികരിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക