അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
rabbit warren
♪ റാബിറ്റ് വാറൻ
src:crowd
noun (നാമം)
മുയൽക്കാട്
warren
♪ വാറെൻ
src:ekkurup
noun (നാമം)
മാളം, പൊത്ത്, അള, പുനം, ഉത്ഖാതം
രാവണൻകോട്ട, ദുർഘടമാർഗ്ഗം, ധാരാളം ഇടനാഴികളും ചെറുമുറികളും ചേർന്ന സങ്കീർണ്ണമായ ഭൂഗർഭവ്യൂഹം, ഉള്ളിൽ പ്രവേശിച്ചാൽ വെളിയിൽ വരാൻ പാടില്ലാതെ ചുറ്റിക്കുന്ന വഴി, ദുർഘടമായ അനേകം ചുറ്റുകളുള്ള വഴി
നൂലാമാല, കുരുക്കുവഴി, കുടിലമാർഗ്ഗം, രാവണൻകോട്ട, സങ്കീർണ്ണവിനിമയശൃംഖല
വളഞ്ഞുതിരിഞ്ഞ മാർഗ്ഗം, കുരുക്കുവഴി, ചുറ്റിക്കറങ്ങി യുള്ള വഴി, ദുർഘടമായ അനേകം ചുറ്റുകളുള്ള വഴി, ചുറ്റുവഴി
Mrs Warren's profession
♪ മിസ്സിസ് വാറൻസ് പ്രൊഫെഷൻ
src:ekkurup
noun (നാമം)
വ്യഭിചാരം, വ്യഭിചരണം, അവചാരം, വേശ്യാസംഗം, വേശ്യാഗമനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക