1. built-in

    ♪ ബിൽറ്റ്-ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേർത്തുണ്ടാക്കിയ, കൂട്ടിച്ചേർത്തുണ്ടാക്കിയ, അവിഭാജ്യഭാഗമായ, സംയോജിത, അവിഭാജ്യമായ
    3. അന്തർലീനമായ, നെെസർഗ്ഗികമായ, ഒന്നിന്റെ ഉള്ളിൽ അതിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട, നിലീന, ഉള്ളടങ്ങിയ
  2. jerry-built

    ♪ ജെറി-ബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗുണമേന്മ കുറഞ്ഞ വസ്തുക്കൾകൊണ്ടു തല്ലിക്കൂട്ടിയ, ഗുണമേന്മയില്ലാത്ത വസ്തുക്കൾകൊണ്ടു തിടുക്കത്തിൽ തല്ലിക്കൂട്ടിയ, മോശമായ സാധനങ്ങളുപയോഗിച്ചു ധൃതിയിൽ പണികഴിച്ച, ദുരധിഷ്ഠിത, മോശമായി ഉണ്ടാക്കിയ
  3. well built

    ♪ വെൽ ബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢഗാത്രമായ, പ്രബലശരീര, പുഷ്ടമേനിയുള്ള, ശരീരവടിവുള്ള, ഒത്ത
  4. built on sands

    ♪ ബിൽറ്റ് ഓൺ സാൻഡ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭദ്രതയില്ലാത്ത
  5. closely built

    ♪ ക്ലോസ്ലി ബിൽറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടുപ്പിച്ച് നിർമ്മിച്ച
  6. built

    ♪ ബിൽറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിർമ്മിക്കുക
  7. well-built person

    ♪ വെൽ-ബിൽറ്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഢഗാത്രൻ
    3. അരോഗദൃഢഗാത്രൻ
  8. square built

    ♪ സ്ക്വെയർ ബിൽറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചതുരശ്രാകൃതിയുള്ള
  9. was built in

    ♪ വാസ് ബിൽട്ട് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്നകാലത്തു നിർമ്മിച്ചതായിരിക്കുക, ഇന്നകാലഘട്ടത്തിൽ ഉണ്ടാക്കപ്പെട്ടതായിരിക്കുക, ഉത്ഭവിച്ചിരിക്കുക, ഒരു പ്രത്യേക കാലഘട്ടത്തിലേതായിരിക്കുക, ഒരു പ്രത്യേക കാലഘട്ടത്തിന്റെ ലക്ഷണമുള്ളതായിരിക്കുക
  10. custom built

    ♪ കസ്റ്റം ബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്തകാവകാശമായ, സമർപ്പിച്ച, പ്രത്യേകമായ, പ്രത്യേകകാര്യത്തിനു വേണ്ടി മാത്രമുള്ള, പ്രത്യേക ഉപയോഗത്തിനുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക