1. get made

    ♪ ഗെറ്റ് മേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉണ്ടാക്കിക്കുക
  2. not made of salt

    ♪ നോട്ട് മേഡ് ഓഫ് സോൾട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഈർപ്പം മുറ്റിയകാലവസ്ഥയിൽ അസ്വസ്ഥനാക്കപ്പെടാത്ത
  3. made to measure

    ♪ മെയ്ഡ് ടു മെഷർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അളവിനനുസൃതമായി നിർമ്മിച്ച
  4. made for each other

    ♪ മെയ്ഡ് ഫോർ ഈച്ച് അദർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. പരസ്പരം ചേർച്ചയുള്ള
  5. made-up

    ♪ മെയ്ഡ്-അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടിച്ചമച്ച, ഉണ്ടാക്കിയെടുത്ത, കൃത്രിമമായി കെട്ടിയുണ്ടാക്കിയ, പടച്ച, സ്വകല്പനയാൽ നിർമ്മിച്ച
  6. country-made

    ♪ കൺട്രി മേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വദേശനിർമ്മിതമായ
    3. നാട്ടിലുണ്ടാക്കപ്പെട്ട
  7. ready-made

    ♪ രെഡി-മെയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി ഉണ്ടാക്കിയ, വില്പനയ്ക്കുവേണ്ടി നേരത്തേ തയ്യാറാക്കിയ, ഉണ്ടാക്കിവച്ചിരിക്കുന്ന, ഉടൻധരിക്കത്തക്ക, മേടിച്ച ഉടൻ ധരിക്കാവുന്ന
    3. ഉടൻ ഉപയോഗ്യമായ, നേരത്തേ പാകം ചെയ്ത, സിദ്ധ, തയ്യാറാക്കിവച്ച, തയ്യാർചെയ്ത
  8. mark made by applying sandal paste

    ♪ മാർക്ക് മേഡ് ബൈ അപ്ലൈയിംഗ് സാൻഡൽ പേസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദനക്കുറി
  9. man-made

    ♪ മാൻ-മേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യനിർമ്മിതമായ, മനുഷ്യനിർമ്മിതിയായ, മനുഷ്യസൃഷ്ടമായ, മനുഷ്യപ്രയത്നത്താൽ ഉണ്ടാക്കപ്പെട്ട, മനുഷ്യകല്പിതമായ
  10. be made one

    ♪ ബി മെയിഡ് വൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിവാഹിതരാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക